Skip to main content

രണ്ടാം കളിയാട്ടം 2025 മാർച്ച് 5 - ബുധൻ

 🛕                                                       കേണമംഗലത്ത് ഇന്ന് (05/03/2025)




വൈകുന്നേരം അഞ്ചുമണിക്ക്  മാനവീയം സൗഹൃദ സംഗമം:

രാത്രി 8 മണിക്ക് : മ്യൂസിക് ഫെസ്റ്റ് 

 രണ്ടാം സുദിനം 
05 ഫെബ്രുവരി 2025 ബുധൻ
---------------------------------------------------
🛕 തിരുമുറ്റത്ത് 🛕
---------------------------------------------------

✡️ തൂവക്കാരൻ ദൈവം പുറപ്പാട്:
രോഗശാന്തിയും സൗഖ്യവും പ്രദാനം ചെയ്യുന്ന നിരവധി തെയ്യങ്ങളെ തെയ്യപ്രപഞ്ചത്തിൽ കാണാം.ഇ വിശ്വാസവഴിയിൽ കർമ്മങ്ങൾ ചെയ്തും കോലങ്ങൾ നൽകി കെട്ടിയാടിച്ചും വരുന്ന തെയ്യക്കോലമാണ് *തൂവക്കാരൻ*







കേണമംഗലം പെരുംകളിയാട്ടത്തിൽ തെയ്യം വരവിനു തുടക്കം കുറിച്ച് തൂവക്കാരൻ വെള്ളാട്ടവും പുലിയൂർ കണ്ണൻ വെള്ളാട്ടവും കാലിച്ചാൻ ദൈവവും അരങ്ങിൽ ഉറഞ്ഞാടിയപ്പോൾ








Blog by: Sandeep Neelian, Pilicode, Monacha


Comments

Popular posts from this blog

നാലാം കളിയാട്ടം - 2025 മാർച്ച് 7 വെള്ളി

നാലാം കളിയാട്ടം  2025 മാർച്ച് 7 വെള്ളി തിരുമുറ്റത്ത് ഇന്ന്  പുതിയ ഭഗവതി പുരാവൃത്തം: തന്റെ ആറു സഹോദരൻമാരെ വധിച്ച കാർത്ത വീരാസുരനെ വെട്ടിക്കൊന്നു കത്തിച്ച് ആ കരികൊണ്ട് കുറി വെച്ച വീരശൌര്യ രണ ദേവതയാണ് പുതിയ ഭഗവതി. തളിപ്പറമ്പത്തപ്പനെ തൊഴാൻ പോയ ബ്രാഹ്മണനെ പാടാർകുളങ്ങരയിൽ വെച്ച് വെട്ടിക്കീറി ചോര കുടിച്ച ഭദ്രയും, കോട്ടിക്കുളത്ത് മുക്കുവരെ കൂട്ടക്കൊല ചെയ്ത ഭയങ്കരിയുമാണ്‌ പുതിയ ഭഗവതിയത്രെ. തനിക്ക് അഹിതം തോന്നിയ മൂലച്ചേരി കുറുപ്പിനെ കിടിലം കൊള്ളിച്ചു കൊണ്ട് മരുമകനെ തീയിൽ ഒളിപ്പിച്ചു കരുത്ത് കാട്ടിയ ഭഗവതി തുളുനാട് മുതൽ കോലത്ത് നാട് വരെ പീഠങ്ങൾ നേടി സർവരുടെയും ആരാധ്യ ദേവതയായി. ഗ്രാമ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്. തറവാടുകളുടെ കുല ദൈവമായും ഗ്രാമത്തിനു മുഴുവൻ അമ്മ ദൈവമായും ശക്തിയുടെ സ്വരൂപമായ അനേകം ഭഗവതിമാർ ഉണ്ട്. അതിലൊന്നാണ് പുതിയ ഭഗവതി.  സദാ സ്വയം കത്തിയേരിയുന്നുവെങ്കിലും എന്നും ദേവലോകത്തെ പുതിയവളായി മഹാമാരികൾക്ക് ശാന്തി വരുത്തുന്ന നാട്ടുപരദേവത    "പുതിയ ഭഗവതി" വിഷ്ണുമൂർത്തി മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി...

നീലേശ്വരം പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം. 2025

  പ്രിയപ്പെട്ടവരെ , നീലേശ്വരം പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം. 2025 മാർച്ച് 4,5,6,7,8,9 തീയതികളിൽ നടക്കുന്നു .17 വർഷത്തിനുശേഷം നടക്കുന്ന പെരുംങ്കളിയാട്ടം വിവിധ കലാസാംസ്കാരിക പരിപാടികളുടെ നടത്തപ്പെടുകയാണ്. ഈ മഹോത്സവത്തിൽ പങ്കാളിയാവുകയും താങ്കളുടെയും കുടുംബത്തിന്റെയും എല്ലാവിധ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. "ദേശം അള്ളടം"   ശ്രീ കേണമംഗലം കഴകം പെരും കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി   ഐതിഹ്യവും, സാംസ്കാരിക പ്രാധാന്യവും ഉൾക്കൊള്ളിച്ചുകൊണ്ട് പെരും കളിയാട്ട മഹിമ വരുംതലമുറയിലേക്ക് പകർന്നു നൽകുന്നതിനായി സംഘാടക സമിതി പ്രസിദ്ധീകരിച്ച സുവനീർ "ദേശം അള്ളടം"  ക്ഷേത്ര പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിൽ നിന്നും 100 രൂപ നിരക്കിൽ  ലഭ്യമാണ്.

ഒന്നാം കളിയാട്ടം 2025 മാർച്ച് 4- ചൊവ്വ

🛕 *കേണമംഗലത്ത് ഇന്ന്*🛕 കേണമംഗലം പെരുങ്കളിയാട്ടത്തിൽ ഇന്ന് (മാർച്ച് 4 തിങ്കൾ) രാവിലെ 10 മണിക്ക് പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരൽ 2.30 ന് ഒന്നാം കളിയാട്ടം തിടങ്ങൽ 3.00 മണിക്ക് കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം  തുടർന്ന് വെള്ളാട്ടവും തോറ്റവും തെയ്യം പുറപ്പാടും   കേണമംഗലം പെരുങ്കളിയാട്ടത്തിന് തുടക്കം കുറിച്ച് കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം തിരുവരങ്ങിൽ കഴിഞ്ഞ പതിനേഴാണ്ടായി  കാത്തിരുന്നത് ഇ ഒരു നിമിഷത്തിനായിരുന്നു.കണ്ണിനു കുളിർമയും കാതിന് ഇമ്പവുമേകി കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം തിരുവരങ്ങിൽ ദേശം അള്ളടം ഇന്ന് വായനക്കാരിലേക്ക് കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ദേശം അള്ളടം പ്രകാശനം ഇന്ന് വൈകുന്നേരം നടന്നു . 265 പേജുകൾ ഉള്ള സ്മരണിക 100 രൂപ നിരക്കിൽ വായനക്കാർക്ക് ലഭ്യമാകും           കളിയാട്ടം ലൈവ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    Blog by: Sandeep Neelian, Pilicode, Monacha