🛕 *കേണമംഗലത്ത് ഇന്ന്*🛕 കേണമംഗലം പെരുങ്കളിയാട്ടത്തിൽ ഇന്ന് (മാർച്ച് 4 തിങ്കൾ) രാവിലെ 10 മണിക്ക് പള്ളിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരൽ 2.30 ന് ഒന്നാം കളിയാട്ടം തിടങ്ങൽ 3.00 മണിക്ക് കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം തുടർന്ന് വെള്ളാട്ടവും തോറ്റവും തെയ്യം പുറപ്പാടും കേണമംഗലം പെരുങ്കളിയാട്ടത്തിന് തുടക്കം കുറിച്ച് കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം തിരുവരങ്ങിൽ കഴിഞ്ഞ പതിനേഴാണ്ടായി കാത്തിരുന്നത് ഇ ഒരു നിമിഷത്തിനായിരുന്നു.കണ്ണിനു കുളിർമയും കാതിന് ഇമ്പവുമേകി കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം തിരുവരങ്ങിൽ ദേശം അള്ളടം ഇന്ന് വായനക്കാരിലേക്ക് കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക ദേശം അള്ളടം പ്രകാശനം ഇന്ന് വൈകുന്നേരം നടന്നു . 265 പേജുകൾ ഉള്ള സ്മരണിക 100 രൂപ നിരക്കിൽ വായനക്കാർക്ക് ലഭ്യമാകും കളിയാട്ടം ലൈവ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക Blog by: Sandeep Neelian, Pilicode, Monacha
പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം.2025 MARCH 4,5,6,7,8,9